KeralaNEWS

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ചു

പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ചു. ഡി​പ്പോ എ​ൻ​ജീ​നി​യ​റാ​യ മ​ല​പ്പു​റം സ്വ​ദേ​ശി വി.​പി. മ​നോ​ജാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

 

ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​നോ​ജി​നെ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പാ​പ്പ​നം​കോ​ടേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. ഡി​പ്പോ​യി​ൽ താ​മ​സി​ച്ചി​രു​ന്ന മ​നോ​ജി​നെ വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 

രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ര​മ​ന പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: