KeralaNEWS

ചാ​ല​ക്കു​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച​താ​യു​ള്ള പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ്

ചാ​ല​ക്കു​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ ര​ണ്ടം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യു​ള്ള പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ്. മ​ർ​ദ​ന​ത്തി​നു​ശേ​ഷം കു​ട്ടി​യു​ടെ ത​ല​മു​ടി​യും മു​റി​ച്ചെ​ന്ന പ​രാ​തി​യും വ്യാ​ജ​മാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു.

 

മു​ടി മു​റി​ച്ച​ത് കൂ​ട്ടു​കാ​രി​യെ​ന്ന് പെ​ണ്‍​കു​ട്ടി സ​മ്മ​തി​ച്ചു. വീ​ട്ടി​ൽ​നി​ന്ന് ശ​കാ​രം ഭ​യ​ന്നാ​ണ് മ​ർ​ദ​ന​മേ​റ്റ​ന്ന് പ​രാ​തി ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൊ​ര​ട്ടി പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Back to top button
error: