IndiaNEWS

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക്വാ​ഡി​ന്‍റെ നേ​തൃ​ത​ല​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​ത്.

 

Signature-ad

 

ക്വാ​ഡി​ന്‍റെ നേ​തൃ​ത​ല​യോ​ഗം തി​ങ്ക​ളാ​ഴ്ച ടോ​ക്കി​യോ​യി​ൽ ആ​രം​ഭി​ക്കും. ഇ​ന്ത്യ, അ​മേ​രി​ക്ക, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

 

മോ​ദി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജ​പ്പാ​നി​ലെ​ത്തും. 40 മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം ജ​പ്പാ​നി​ൽ ചെ​ല​വി​ടും. 23 പ​രി​പാ​ടി​ക​ളി​ൽ മോ​ദി പ​ങ്കെ​ടു​ക്കും.

Back to top button
error: