Modi visits Japan
-
India
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പുറപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡിന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി ജപ്പാനിലേക്ക് പുറപ്പെട്ടു. ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പുറപ്പെട്ടത്. ക്വാഡിന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്കിയോയിൽ ആരംഭിക്കും.…
Read More »