PravasiTRENDING

പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​നും ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​നും സ​ഹാ​യി​ച്ച ബ​ന്ധു​വും സു​ഹൃ​ത്തും ഉ​ൾ​പ്പെ​ടാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

 

 

പാ​ണ്ടി​ക്കാ​ട് വ​ള​രാ​ട് സ്വ​ദേ​ശി പാ​ല​പ്ര മ​ര​ക്കാ​ര്‍, ക​രു​വാ​ര​ക്കു​ണ്ട് കു​ട്ട​ത്തി സ്വ​ദേ​ശി പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍ ന​ബീ​ല്‍, അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി പി​ലാ​ക്ക​ല്‍ അ​ജ്മ​ൽ എ​ന്ന റോ​ഷ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി യ​ഹി​യ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: