NEWS
പിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് കത്തെഴുതിവെച്ച് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി

അച്ഛന് മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി വളര്‍ത്തണമെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. രാജപാളയത്തിലുള്ള സര്‍ക്കാര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് തരുൺ.ഏറെ നാളായി മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു.