KeralaNEWS

ക​ല്ലി​ട​ൽ നിര്‍ത്തിയത് ​സമ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കെ ​റെ​യി​ൽ ക​ല്ലി​ട​ൽ നി​ർ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ ന​ട​പ​ടി സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം റൗ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ ക​ല്ലി​ട​ൽ നി​ർ​ത്തി​യെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

 

കെ ​റെ​യി​ല്‍ ക​ല്ലി​ട​ല്‍ നി​ര്‍​ത്തി റ​വ​ന്യൂ വ​കു​പ്പാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

 

സാ​മൂ​ഹി​കാ​ത പ​ഠ​ന​ത്തി​ന് ഇ​നി ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. സ​ര്‍​വെ​ക​ള്‍​ക്ക് ഇ​നി ജി​യോ ടാ​ഗ് ഉ​പ​യോ​ഗി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍ മാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Back to top button
error: