NEWS

നിരവധി കേസുകളിൽ പ്രതിയായിരുന്ന ആൾ മരിച്ച നിലയിൽ

പന്തളം:വിവിധ മോഷണ കേസുകൾ,
അടിപിടി കേസുകൾ അബ്കാരി കേസുകൾ എന്നിവയിൽ പ്രതിയായിരുന്ന പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗിസ് എന്നു വിളിക്കുന്ന വർഗീസ് ഫിലിപ്പിനെ [42] കുന്നിക്കുഴി മുക്കിനു സമീപം വെൺകുളത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.
പന്തളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: