NEWS

വയനാട്ടിലും ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ

യനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.കല്‍പ്പറ്റയ്ക്ക് സമീപം കമ്ബളക്കാട്ടെ ക്രൗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ് ഇവർ.വയനാട്ടില്‍ നിന്ന് തിരികെ പോരുന്ന വഴിയാണ് ഭക്ഷണം കഴിക്കാന്‍ ഈ ഹോട്ടലില്‍ കയറിയത്.ആരോഗ്യ വകുപ്പ് ഹോട്ടലിൽ പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: