KeralaNEWS

ഉരു അപകടത്തിൽ, കോസ്റ്റ് ഗാർഡിന്റെ സമയോചിത ഇടപെടല്‍

ബേ​പ്പൂ​രി​ൽ​നി​ന്നും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​യ ഉ​രു ക​ട​ലി​ൽ മു​ങ്ങി. ആ​ള​പാ​യ​മി​ല്ല. കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ കൃ​ത്യ​സ​മ​യ​ത്തു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. ബേ​പ്പൂ​രി​ൽ​നി​ന്നും പോ​യ അ​ബ്ദു​ൽ റ​സാ​ഖി​ന്‍റെ ഉ​രു​വാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ആ​ന്ത്രോ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഊ​രു​വാ​ണ് പ​ത്ത് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഉ​ൾ​ക്ക​ട​ലി​ൽ മു​ങ്ങി​യ​ത്. ഉ​രു മു​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കോ​സ്റ്റ്ഗാ​ർ​ഡ് സ്ഥ​ല​ത്തെ​ത്തി ഉ​രു​വി​ലു​ണ്ടാ​യി​രു​ന്ന ആ​റ് ജീ​വ​ന​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

Signature-ad

ഉ​രു പൂ​ർ​ണ​മാ​യും ക​ട​ലി​ൽ മു​ങ്ങി. നി​ല​വി​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രെ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ലൈ​ഫ് ബോ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡ് ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Back to top button
error: