NEWS

അങ്കമാലി തുറവൂരില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍

അങ്കമാലി: തുറവൂരില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍.കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസിലി (65 ) ആണ് മരിച്ചത്.രാവിലെ വീടിന് പിന്നിലെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്.മകനുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: