കരുനാഗപ്പള്ളി: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 44 വര്‍ഷം തടവും 1.55 ലക്ഷം രൂപ പിഴയും വിധിച്ചു.കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ഉഷാനായരാണ് വിധി പ്രസ്താവിച്ചത്.വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പിഴത്തുകയില്നി