നെടുമങ്ങാട്: അരുവിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയായ രമ്യ(16) ആണ് ജീവനൊടുക്കിയത്.
അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത ദമ്ബതിമാരുടെ മകളാണ് രമ്യ.വീടിന്റെ ഹാളിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ രമ്യയെ കണ്ടെത്തിയത്.