NEWS

ഉപ്പൂറ്റി വിണ്ടുകീറൽ ഇനി ജീവിതത്തിൽ ഉണ്ടാവില്ല

പ്പൂറ്റി വിണ്ടു കീറൽ വന്നു കഴിഞ്ഞാൽ നമുക്ക് എങ്ങനെ കുറഞ്ഞ ദിവസത്തിനുള്ളിൽ അത് മാറ്റി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.ആദ്യം നമ്മുടെ കാൽ മുക്കി വെക്കാൻ പാകത്തിൽ ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക.അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ഇടുക.അതിനുശേഷം നിങ്ങൾ ഉപയോഗിക്കുന്ന കുറച്ച് ഷാമ്പു കൂടി അതിലേക്കിട്ട് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.ഇതിലേക്ക് നമ്മുടെ കാൽ ഒരു 15 മിനിറ്റ് നേരത്തേക്ക് മുക്കിവയ്ക്കുക.ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കാൽ നല്ലപോലെ കുതിർന്ന വരും. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കാൽപാദം നല്ലതുപോലെ ബ്രഷ് ചെയ്യുക.അതിനുശേഷം ഇത് നല്ലതുപോലെ തുടച്ചെടുക്കുക. എന്നിട്ടാണ് നമ്മൾ തയ്യാറാക്കുന്ന ടിപ്സ് അപ്ലൈ ചെയ്യാൻ പോകുന്നത്.
 ഇതിനായി നമുക്ക് വേണ്ടത് കണിക്കൊന്നയുടെ തളിരില ആണ്. ഇത് വെള്ളം ചേർത്ത് മിക്സിയിൽ നല്ല പോലെ അരച്ചെടുക്കുക.ഇത് ഒരു പത്ത് ദിവസം നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നം നിങ്ങൾക്ക് മാറിക്കിട്ടും.
ഇത് എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് നിങ്ങളുടെ കാൽപ്പാദങ്ങളിൽ തേച്ചു കൊടുക്കുക.യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാതെ തന്നെ നമുക്ക് പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കും.വളരെ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന ഒരു വിദ്യയാണ് ഇത്.

Back to top button
error: