NEWS

മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ൽ

റ​വൂ​ര്‍: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി.​പറവൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​റ​വൂ​ര്‍, ആ​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ​ടി​ഞ്ഞാ​റേ വെ​ളി​യ​ത്തു​നാ​ട് അ​ക്വ സി​റ്റി ആ​ല്‍​പെ​യ്ന്‍ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
​പെരു​മ്ബാ​വൂ​ര്‍ വ​ല്ലം ഉ​ള​വ​ങ്ങാ​ട് വീ​ട്ടി​ല്‍ ബി​ജു (43) ​ മാ​ള വ​ലി​യ​പ​റ​മ്ബ് പാ​റേ​പ്പ​റ​മ്ബി​ല്‍ ഷെ​ബി​ന്‍ ഷാ​ജ​ഹാ​ന്‍ (30 ), കൊ​ടു​ങ്ങ​ല്ലൂ​ര്‍ ചെ​ന്ത്രാ​പ്പി​ന്നി എ​റി​യാ​ട്ട് വീ​ട്ടി​ല്‍ സി​ന്ധു (38) എ​ന്നി​വ​രാണ് അറസ്റ്റിലായത്.

Back to top button
error: