CrimeIndiaNEWS

ഐഐടിയിലെ ദളിത് ​ഗവേഷക വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍

മദ്രാസ് ഐഐടിയിലെ ദളിത് ​ഗവേഷക വിദ്യാര്‍ഥിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പശ്ചിമ ബം​ഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

വിദ്യാര്‍ഥിനിയുടെ സഹപാഠിയും ബം​ഗാള്‍ സ്വദേശിയുമായ കിങ്ഷുക് ദെബ്ശര്‍മയെയാ (30)ണ് തമിഴ്നാട്ടില്‍നിന്നുള്ള പ്രത്യേക സംഘം ‍കസ്റ്റഡിയിലെടുത്തത്‌.

2021 ജൂണിലാണ് രസതന്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ഥിനി മൈലാപൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രണ്ടു പ്രൊഫസര്‍മാരടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസ്.

Back to top button
error: