NEWS

ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ച് രണ്ടു മരണം

കോഴഞ്ചേരി: തിരുവല്ല- കുമ്പഴ സംസ്ഥാന പാതയിൽ കോഴഞ്ചേരിക്ക് സമീപം കുമ്ബനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു.
 

ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍ , വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Back to top button
error: