NEWS

ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group

ന്യൂഡൽഹി: ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍. 6.07 ശതമാനമാണ് കഴിഞ്ഞ മാസത്തെ ചില്ലറ പണപ്പെരുപ്പം. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ആശ്വാസ നിലവാരത്തിന് മുകളിലെത്തുന്നത്. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.01 ശതമാനമായിരുന്നു.

Signature-ad

അതേസമയം, രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യേതര ഇനങ്ങളുടെയും വിലയിലുള്ള വര്‍ധനവാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കാന്‍ കാരണം.

ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: