യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയില്‍, റഷ്യയില്‍ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങാൻ ഇന്ത്യ.കുറഞ്ഞ വിലയിൽ ഇന്ധനം നൽകാമെന്ന് റഷ്യ അറിയിച്ചതിനെ തുടർന്നാണിത്.
ഉപരോധത്തില്‍ കുടുങ്ങാതിരിക്കാന്‍ അന്താരാഷ്ട്ര വ്യാപാരികള്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഒഴിവാക്കുമ്പോളാണ് ഇന്ത്യയുടെ ഈ നീക്കം.ആവശ്യമായ എണ്ണയുടെ 80% ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ.