KeralaNEWS

നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്രം ഉറക്കം വെടിയണമെന്ന് ഡൽഹി ഹൈക്കോടതി

മന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിനെ പിന്തുണച്ച് ഡൽഹി ഹൈക്കോടതി.കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.രേഖാമൂലമായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: