KeralaNEWS

ആലപ്പുഴയില്‍നിന്നും നെടുമ്പാശേരിയിലേക്ക് ലോ ഫ്‌ളോര്‍ എസി ബസ് തിങ്കളാഴ്ച മുതല്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊച്ചി: ആലപ്പുഴ ഡിപ്പോയില്‍നിന്ന് നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 14 മുതല്‍ എസി ലോ ഫ്‌ളോര്‍ ബസ് സര്‍വ്വീസ് ആരംഭിക്കും. ചേര്‍ത്തല, അരൂര്‍, കുമ്പളം, വൈറ്റില, ആലുവ, വഴി ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ആയിട്ടാണ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 7.30നും ഉച്ചയ്ക്ക് 02.10നും ആലപ്പുഴ നിന്നും എയര്‍പോര്‍ട്ടിലേക്കും 10:40നും വൈകിട്ട് 05.20നും എയര്‍പോര്‍ട്ടില്‍ നിന്ന് ആലപ്പുഴയ്ക്കും സര്‍വ്വീസ് ഉണ്ടായിരിക്കും. നെടുമ്പാശേരിയിലേക്ക് നേരിട്ട് ബസ് സര്‍വ്വീസ് വേണമെന്ന യാത്രക്കാരുടെ വളരെ നാളത്തെ ആവശ്യമാണ് സഫലമാകുന്നത്.

Signature-ad

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: