കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റര്‍ ഗാര്‍ട്ടന്‍ വനിതാ അധ്യാപകരെ നിയമിക്കുന്നു.സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം [email protected] ല്‍ മാര്‍ച്ച് 10 നകം അപേക്ഷ നല്‍കണം.