Kerala

പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസ്സുകളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസ്സുകളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച്‌ 31 ന് ആരംഭിച്ച്‌ ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30 ന് ആരംഭിച്ച്‌ ഏപ്രില്‍ 22 ന് അവസാനിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 23 ന് ആരംഭിച്ച്‌ ഏപ്രില്‍ 2 ന് അവസാനിക്കും.

Signature-ad

ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കുമെന്നും ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: