പാലക്കാട് ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ഹിമാലയം കയറ്റാനൊരുങ്ങി പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂർ.
മലമ്ബുഴയിലെ വീട്ടിലെത്തി ബാബുവിനെ നേരില്‍കണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം അറിയിച്ചത്.ബോബി ചെമ്മണ്ണൂരിനെ കാണണമെന്ന ബാബുവിന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം നേരിട്ട് എത്തിയത്.ബാബുവിന് ബോചെ സ്വര്‍ണനാണയം സമ്മാനിക്കുകയും ചെയ്തു.