KeralaNEWS

സ്കൂൾ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീഡിപ്പിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത രണ്ടു സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പ്ര​ലോ​ഭി​പ്പിച്ച്‌ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.അ​യ്യ​ന്തോ​ള്‍ തൃ​ക്കു​മാ​ര​ക്കു​ടം അ​മ്ബാ​ടി വീ​ട്ടി​ല്‍ രാ​ഹു​ല്‍ (20), കൂര്‍​ക്ക​ഞ്ചേ​രി വ​ടൂ​ക്ക​ര ചേ​ലൂ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ആ​ഷി​ക്ക്​ (20) എ​ന്നി​വ​രെയാണ് നെ​ടു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.
ശ​നി​യാ​ഴ്ച ഇതിൽ ഒരു വി​ദ്യാ​ര്‍​ഥി​നി​യെ രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്ന് പി​താ​വ് സ്കൂ​ളി​നു മു​ന്‍​വ​ശം വാഹനത്തിൽ കൊണ്ടുചെന്ന് ഇ​റ​ക്കി​വി​ട്ടി​രു​ന്നു.അ​വി​ടെ കാ​റു​മാ​യി കാ​ത്തു​നി​ന്ന യു​വാ​ക്ക​ള്‍ ആ​ദ്യം ഈ ​വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു പോ​യി.തു​ട​ര്‍​ന്ന്​ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​നി​യെ​യും അ​തേ കാ​റി​ല്‍ ക​യ​റ്റി പോ​കു​ന്ന​തി​നി​ടെ അ​യ്യ​ന്തോ​ള്‍ തൃ​ക്കു​മാ​ര​ക്കു​ടം ഭാ​ഗ​ത്തു​വെ​ച്ച്‌ പൊ​ലീ​സ് പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.
​ഒന്നാം പ്ര​തി രാ​ഹു​ലി​ന്‍റെ വീ​ട്ടി​ല്‍ വെ​ച്ച്‌ കു​ട്ടി​ക​ള്‍ പ​ല​പ്പോ​ഴും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി കൗ​ണ്‍​സ​ലി​ങ്ങി​നിടെ കുട്ടികള്‍ പറഞ്ഞു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Back to top button
error: