KeralaNEWS

രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരമായി കോട്ടയം; തൊട്ടുപിന്നിൽ പുനലൂരും

രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരം കോട്ടയമെന്ന് കാലാവസ്ഥാ വകുപ്പ്.കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ (ഞായറാഴ്ച) രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്. നിലവില്‍ രാജ്യത്തെ ചൂടു കൂടിയ പത്ത് നഗരങ്ങള്‍ ഇവയാണ്:
കോട്ടയം: 37.3 ഡിഗ്രി സെല്‍ഷ്യസ്, നന്ദ്യാല്‍ (ആന്ധ്രപ്രദേശ്): 37.2, അഹമ്മദ്നഗര്‍ (മഹാരാഷ്ട്ര): 37.2, ഭദ്രാചലം (തെലങ്കാന): 36.8, കര്‍ണൂര്‍ (ആന്ധ്രപ്രദേശ്):36.6, പുനലൂര്‍: 36.5(കേരളം), അകോല(മഹാരാഷ്ട്ര): 36.5, മാലേഗാവ് (മഹാരാഷ്ട്ര): 36.4, സോലാപുര്‍(മഹാരാഷ്ട്ര): 36.4, നദീഗാം(ആന്ധ്രപ്രദേശ്): 36.4.

Back to top button
error: