Breaking News

കോട്ടയം തലയോലപ്പറമ്പിൽ വൻ തീപിടുത്തം; മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

കോട്ടയം: തലയോലപ്പറമ്പിൽ വൻ തീപിടുത്തം. മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്. തീപിടിച്ചത് തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിൽ.

പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻ്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് നിഗമനം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: