KeralaNEWS

ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കൽ;അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളില്‍ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം.


പട്ടിക ജാതി, പട്ടിക വര്‍​ഗ വിഭാഗക്കാര്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷന്‍ സമര്‍പ്പണവും ഫെബ്രുവരി 25, 26 തീയതികളില്‍ ഓണ്‍ലൈനായി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363,64 നമ്ബറില്‍ ബന്ധപ്പെടുക.

Back to top button
error: