കോയമ്ബത്തൂര്‍ – ബംഗളൂരു ദേശീയ പാത എന്‍.എച്ച് 948ല്‍ ഇന്നു മുതല്‍ രാത്രി നിരോധനം.സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളിലെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണ് നിരോധനം.ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി മുഴുവനും ചെറു വാഹനങ്ങള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ ആറുവരെയുമാണ് വിലക്ക്.
മൃഗങ്ങളുടെ അപകടമരണത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍നാഥ് ഭണ്ഡാരിയുടെതാണ് വിധി.