തിരുവനന്തപുരം: ആറ്റുകാല്‍ അംബാ പുരസ്കാരം നടന്‍ മോഹന്‍ലാലിന്.ഈ മാസം 17ന് ആറ്റുകാല്‍ പൊങ്കാല ദിവസം താരത്തിന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പുരസ്കാരം കൈമാറും.അന്ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വ്വഹിക്കും.