ജയ്പൂര്‍:ടര്‍പ്പന്റയിന്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഇവിടെ നാലു പേർ മരിച്ചു.മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.ജയ്പുരിന് സമീപം ജന്‍വ റാംഗഡിലാണ് അപകടമുണ്ടായത്.തീ നിയന്ത്രണവിധേയമായിട്ടുണ്ട് എന്നാണ് വിവരം.