KeralaNEWS

ഹാജി കെ.എസ് അബ്ദുൽ ഖാദർ അന്തരിച്ചു

കോട്ടയം: കുമ്മനം കൊല്ലൻപറമ്പിൽ ഹാജി കെ.എസ് അബ്ദുൽ ഖാദർ (96) അന്തരിച്ചു. ഖബറടക്കം താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടത്തി.

മണ്ണഞ്ചേരി വട്ടപ്പറമ്പിൽ ഖദീജാബീവി ആണ് ഭാര്യ. മക്കൾ: കെ.എ മുഹമ്മദ് അഷറഫ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), കെ.എ മുഹമ്മദ് റഷീദ് (പ്രവാസി), കെ.എ ഷാഹുൽഹമീദ് (മാനേജർ, സപ്ലൈകോ പെട്രോൾ പമ്പ്),കെ.എ അബ്ദുൾ അസീസ് (പ്രവാസി) കെ. എ മുഹമ്മ റഫീക്ക് (ബിസിനസ്), കെ.എ മുഹമ്മദ് ഇസ്മയിൽ (ഷാർജ), ഹഫ്സാ ബീവി, സൽമത്ത്.
മരുമക്കൾ: പരേതനായ അബ്ദുൾ ഖാദർ, ഇർഷാദ്, റംലാബീവി, ജസീല, ജസീന, ഹസീന, ഐഷ, സെലീന

Back to top button
error: