IndiaNEWS

ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക​​ളി​​ൽ വി​​മാ​​ന​​ങ്ങ​​ളി​​ൽ കൊ​​ണ്ടു പോ​​കാ​​വു​​ന്ന ബാ​​ഗു​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്നാ​​യി ചു​​രു​​ക്കി.

ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക​​ളി​​ൽ വി​​മാ​​ന​​ങ്ങ​​ളി​​ൽ കൊ​​ണ്ടു പോ​​കാ​​വു​​ന്ന ബാ​​ഗു​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്നാ​​യി ചു​​രു​​ക്കി. ഒ​​റ്റ ഹാ​​ൻ​​ഡ് ബാ​​ഗ് മാ​​ത്ര​​മേ ഇ​​നി മു​​ത​​ൽ വി​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ അ​​നു​​വ​​ദി​​ക്കൂ.
വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ തി​​ര​​ക്കു കു​​റ​​യ്ക്കാ​​നും സു​​ര​​ക്ഷാഭീ​​ഷ​​ണി ക​​ണ​​ക്കി​​ലെ​​ടു​​ത്തു​​മാ​​ണ് പു​​തി​​യ തീ​​രു​​മാ​​നം എ​​ന്നാ​​ണ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി ബ്യൂ​​റോ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഒ​​റ്റ ഹാ​​ൻ​​ഡ് ബാ​​ഗ് മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ എ​​ന്ന കാ​​ര്യം ടി​​ക്ക​​റ്റു​​ക​​ളി​​ലും ബോ​​ർ​​ഡിം​​ഗ് പാ​​സു​​ക​​ളി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്താ​​നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യം നി​​ർ​​ദേ​​ശി​​ച്ച് ചെ​​ക്ക് ഇ​​ൻ കൗ​​ണ്ട​​റു​​ക​​ളു​​ടെ അ​​രി​​കി​​ലും ബോ​​ർ​​ഡു​​ക​​ൾ സ്ഥാ​​പി​​ക്ക​​ണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: