IndiaNEWS

പശു കിസാൻ ക്രെഡിറ്റ് കാർഡ്

മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുമായി കേന്ദ്ര സർക്കാർ ഇറക്കിയിരിക്കുന്നതാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകൾ.3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്.വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ.
പശു, കോഴി, ആട്,പന്നി, മുയല്‍, അലങ്കാര പക്ഷികള്‍ എന്നിവയുടെ വളര്‍ത്തലിനു പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ഉപയോഗിക്കാം.മല്‍സ്യ വളര്‍ത്തലിനുവേണ്ടിയും ഈ വായ്പ ലഭ്യമാണ്.ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കില്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: