ബംഗളൂരു: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും അബദ്ധത്തിൽ വീണ് മലയാളി യുവാവ് മരിച്ചു.കര്‍മല്‍രാം റയിൽവെ സ്റ്റേഷനിൽ ഇന്നു പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം.
നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്റെ മകന്‍ സിദ്ദീഖ് (23) ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയ്‌നില്‍നിന്ന് വീണ് മരിച്ചത്.