KeralaNEWS

അബുദാബി ബിഗ് ടിക്കറ്റ്: ഒന്നാം സമ്മാനം മലയാളിക്ക്

ബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിയായ ബെഞ്ചമിന്‍ ജോണിന്.2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ)യാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക.
കഴിഞ്ഞ 40 മാസമായി ടിക്കറ്റെടുക്കുകയാണെന്നും ഇപ്പോൾ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം സ്വദേശിയാണ്.

Back to top button
error: