NEWS

നിരവധി മനോഹരചിത്രങ്ങളും പൂർണ വിവരങ്ങളും സഹിതം കേരളത്തിലെ 175 വിനോദസഞ്ചാര കേന്ദ്രങ്ങൾ ഫ്രീയായി ഡൗൺലോഡ് ചെയ്യാം 🔗Download app👇 https://www.snewskasaragod.com/2022/01/175-175-tourist-places-in-kerala-with.html Share maximum…

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് അറിയപ്പെടുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഈ പറുദീസയിൽ എത്തുന്ന സഞ്ചാരികൾ പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത മികച്ച യാത്രാ സൗകര്യങ്ങൾ ഉറപ്പു നൽകുന്ന മൊബൈൽ ആപ്പ് പരിചയപ്പെടുക

 ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് അറിയപ്പെടുന്ന കേരളം ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. അതിശയകരമായ പ്രകൃതീസൗന്ദര്യത്താൽ അനുഗ്രഹീതമായ ഭൂമിക.
ദിവസേന അപ്‌ഡേറ്റുകളുള്ള ‘ഓൾ ഇൻ വൺ ആപ്പ്’ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബീച്ചുകൾ, തീർത്ഥാടനസ്ഥലങ്ങൾ, ഹിൽസ്റ്റേഷനുകൾ, മ്യൂസിയങ്ങൾ, എമർജൻസി കോൺടാക്റ്റ് നമ്പറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ റിപ്പോർട്ടുകൾ, വിമാനത്താവളങ്ങൾ, എന്നിവയെക്കുറിച്ചുള്ള പൂർണ വിവരങ്ങളും നൽകുന്നു.

Signature-ad

കേരളത്തിലെ ഉത്സവങ്ങൾ, ഷോപ്പിംഗ് മാളുകൾ, മൃഗശാലകൾ, ബാങ്കുകൾ, തിയേറ്ററുകൾ, തത്സമയ സിനിമാ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്കുകൾ, ആശുപത്രികൾ, മാധ്യമങ്ങൾ, കൃഷി, പ്രമുഖ വ്യക്തികൾ, നദികൾ, റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങി എന്തു കാര്യങ്ങളും സ്വന്തം വിരൾത്തുമ്പിൽ ലഭിക്കും.

കേരളത്തിലെ തനതായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുനും അതിന്റെ ഭൂമിശാസ്ത്രപരവും കാലാനുസൃതവുമായ സവിശേഷതകൾ തൊട്ടറിയാനും നിരവധി വിനോദസഞ്ചാരികൾ ഈ നാട്ടിലെത്തുന്നു. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനും ഇടയിലാണ് കേരളം സ്ഥിതി ചെയ്യുന്നത്.
മനോഹരവും ശാന്തവുമായ ബീച്ചുകളുള്ള നീണ്ട കടൽത്തീരം എല്ലാവരേയും ആകർഷിക്കുന്നു.
മനം കുളിർപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, ആഡംബരപൂർണമായ ഹിൽ സ്റ്റേഷനുകൾ, വന്യജീവി കേന്ദ്രങ്ങൾ എന്നിവയുള്ള ലാൻഡ്‌സ്‌കേപ്പ് ഏതൊരു സഞ്ചാരിക്കും സങ്കൽപ്പിക്കാനാവാത്ത അതുല്യമായ അനുഭവം നൽകുന്നു. ലോകത്തെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥലമാണ് കേരളം. ഹിൽസ്റ്റേഷനുകളും തോട്ടങ്ങളും കേരളത്തിലെ മറ്റു പ്രധാന ആകർഷണങ്ങളാണ്. നാഷണൽ ജിയോഗ്രാഫിക്കിന്റെ മാഗസിൻ ഈ വിസ്മയകരമായ പ്രദേശത്തെ ‘ലോകത്തിന്റെ പത്ത് പറുദീസകളിൽ’ ഒന്നായി നാമകരണം ചെയ്തതിൽ അതിശയിക്കാനില്ല.

എന്നാൽ വൈവിധ്യങ്ങളുടെ ഈ അത്ഭുതഭൂമിയിൽ എത്തുന്ന സഞ്ചാരികൾ പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് നമുക്കറിയാം. കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം പ്രദാനം ചെയ്യുന്ന മികച്ച യാത്രാ സൗകര്യങ്ങളുടെയും മൊബൈൽ ആപ്പുകളുടെ അഭാവം ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന കേരളീയർക്ക് പോലും സർക്കാർ ഓഫീസ്, ബാങ്ക്, തീർത്ഥാടന കേന്ദ്രം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കണ്ടെത്തുക പ്രയാസമാണ്.
ഇനി അതോർത്ത് ടെൻഷനടിക്കണ്ട… വിരൾത്തുമ്പിൽ സമ്പൂർണ വിവരങ്ങളും ലഭ്യം

Back to top button
error: