KeralaNEWS

എസ്.പി ഹരിശങ്കറിനെതിരെ നടപടിക്കൊരുങ്ങി കാത്തലിക്ക് ഫെഡറേഷൻ

ന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രതികരിച്ച എസ്.പി ഹരിശങ്കറിനെതിരെ കാത്തലിക്ക് ഫെഡറേഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു.
സംഘടനാ നേതാവ് പി.പി ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ ഇത്തരം പ്രതികരണം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.പി നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന് അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: