KeralaNEWS

കെ.കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   

മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എന്നാൽ  കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് ടീച്ചർ.
കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ടീച്ചർ കോവിഡിനെതിരെ സംസ്ഥാനത്ത് കൈക്കൊണ്ട മുൻകരുതലുകൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: