KeralaNEWS

സിൽവർ ജൂബിലി പ്രമാണിച്ച് 25 ശതമാനം നിരക്കിളവുമായി ഖത്തർ എയർവെയ്സ്

ദോഹ: സില്‍വര്‍ ജൂബിലി വാര്‍ഷികത്തോട് അനുബന്ധിച്ച്‌ യാത്രക്കാര്‍ക്ക് 25 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍വേയ്‌സ്.ഇന്നു (ജനുവരി 10) മുതല്‍  ഏഴ് ദിവസത്തേക്കാണ് ഓഫര്‍.ഈ ദിവസങ്ങളിൽ ഒക്ടോബര്‍ 31 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഖത്തറില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 എയര്‍പോര്‍ട്ടുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.ഫ്‌ളൈ ക്യു.ആര്‍ 22 പ്രോമോ കോഡ് ഉപയോഗിച്ച്‌ പ്രിവിലേജ് ക്ലബില്‍ ചേരുന്നവര്‍ക്ക് 2500 അധിക ബോണസ് ക്യു മൈലുകളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: