IndiaNEWS

കരു​ത​ൽ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ,ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല

 

കോ​വി​ഡ് വാ​ക്സി​ൻ ക​രു​ത​ൽ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​രു​ത​ൽ ഡോ​സി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് നേ​രി​ട്ട് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കാം.

അ​തു​മ​ല്ലെ​ങ്കി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് എ​ത്തി​യും വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Back to top button
error: