IndiaNEWS

യുപിയിൽ ബിജെപി എംഎൽഎയെ പൊതു വേദിയിൽ കയറി തല്ലി വയോധികൻ

രു പൊതു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ബിജെപി എംഎൽഎയെ വേദിയിൽ കയറി തല്ലി വയോധികൻ.സംഭവം യുപിയിലാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സദാര്‍ എം.എല്‍.എ പങ്കജ് ഗുപ്തയെയാണ് പൊതുവേദിയില്‍ വെച്ച്‌ വയോധികനായ കര്‍ഷക​ന്‍ മുഖത്തടിച്ചത്.സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Back to top button
error: