KeralaNEWS

പതി​നഞ്ചുകാരൻ  തൂങ്ങിമരിച്ച നിലയിൽ

യനാട്: പനമരത്ത്  പതി​നഞ്ചുകാരനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന്‍ ഷിജാസിനെയാണ് (ചിക്കൂസ് -15)  വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റഫ്‌നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Back to top button
error: