KeralaNEWS

ചങ്ങനാശ്ശേരിയിൽ ടോറസ് ലോറി തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ങ്ങനാശേരി എ.സി റോഡിൽ ടോറസ് ലോറി തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുട്ടാർ മിത്രക്കരി മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി ( 52 )യാണ്  മരിച്ചത്.ഇന്നു രാവിലെയായിരുന്നു സംഭവം.
എ.സി റോഡിൽ പാറയ്ക്കൽ കലുങ്കിൽ വച്ച് ടോറസ് ലോറി ഇടിച്ച കുഞ്ഞുമോൻ ഇതേ ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു.
ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു.

Back to top button
error: