KeralaNEWS

ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ ത​ക​ർ​ത്ത നിലയിൽ

​ണ്ണൂർ: ശ്രീ​ക​ണ്ഠ​പു​രം അ​ല​ക്സ്ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ തകർത്ത നിനിലയി.ക​ല്ല​റ​ക​ളി​ൽ സ്ഥാ​പി​ച്ച 12 കു​രി​ശു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. എ​ട്ട് കു​രി​ശു​ക​ൾ പി​ഴു​ത് മാ​റ്റു​ക​യും നാ​ലെ​ണ്ണം തകർത്ത ​നിലയിലുമാണ് ഉള്ളത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ൻ ചൂ​ഴി​കു​ന്നേ​ലി​ന്‍റെ​യും ട്ര​സ്റ്റി​മാ​രു​ടെ​യും പ​രാ​തി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ൻ, എ​സ്ഐ സു​ബീ​ഷ് മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Back to top button
error: