NEWS

കേട്ട് ആസ്വദിക്കാനും പാടി രസിക്കാനും പോയ വർഷത്തെ ഏറ്റവും മികച്ച 20 പാട്ടുകൾ

പ്രതിഭാധനരായ യുവസംഗീതസംവിധായകരെയും ചെറുപ്പക്കാരായ മികച്ച ഗായകരെയും കൊണ്ട് സമ്പന്നമായിരുന്നു 2021 ൽ മലയാള ചലച്ചിത്ര ഗാനശാഖ. ആ പ്രതിഭയിൽ മാറ്റുരച്ച ഹൃദ്യവും മനോഹരവുമായ 20 ഗാനങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഗാനാസ്വാദകർക്ക് കേട്ട് ആസ്വദിക്കാം, പാടി രസിക്കാം

പോയ വർഷത്തെ ഏറെ ഇഷ്ടപ്പെട്ട 10 പാട്ടുകളാണ് തെരഞ്ഞത്. എന്നാൽ സംഗീതാസ്വാദകരുടെ കൂട്ടായ്മയിൽ നിന്നും വീണ്ടും കുറെ പാട്ടുകൾ കൂടി നിർദ്ദേശിക്കപ്പെട്ടു. അതിൽ നിന്നും 10 പാട്ടുകൾ കൂടി ചേർന്നപ്പോൾ 2021 ലെ മികച്ച 20 പാട്ടുകൾ കിട്ടി. ആസ്വാദകർക്കായി ആ 20 പാട്ടുകളും ഇവിടെ പങ്ക് വയ്ക്കുന്നു.

മലയാളചലച്ചിത്ര ഗാനശാഖയിൽ 2021 ൽ രംഗത്തു വന്ന ഒരു കൂട്ടം യുവ സംഗീതസംവിധായകർ ഏറെ പ്രതീക്ഷയുണർത്തി. കുറേ നല്ലപാട്ടുകൾ അവർ മലയാളിക്ക് സമ്മാനിച്ചു.

1. രഞ്ജിൻ രാജ്
2. കൈലാസ് മേനോൻ
3. സുഷിൻ ശ്യാം
4.വിഷ്ണു വിജയ്
5.ഹിഷാം അബ്ദുൾ വഹാബ്
6.ജസ്റ്റിൻ വർഗീസ്
7.ജേക്സ് ബിജോയ്
8. അരുൺ മുരളീധരൻ
9. പ്രിൻസ് ജോർജ്ജ്

2021 ലെ ഇഷ്ടഗാനങ്ങൾ

1. അലരേ നീ എന്നിലെ

രചന- ശബരീഷ് വർമ
സംഗീതം- കൈലാസ് മേനോൻ
ഗായകർ- അയ്റാൻ, നിത്യാ മാമൻ
ചിത്രം- മെമ്പർ രമേശൻ ഒമ്പതാം വാർഡ്

2. കാർമേഘം മൂടുന്നു

രചന- ബി കെ ഹരിനാരായണൻ
സംഗീതം- രഞ്ജിൻ രാജ്
ഗായിക- ചിത്ര
ചിത്രം- കാവൽ

3. കാമിനി

രചന- മനു മഞ്ജിത്
സംഗീതം- അരുൺ മുരളീധരൻ
ഗായകൻ- കെ എസ് ഹരിശങ്കർ
ചിത്രം- അനുഗ്രഹീതൻ ആന്റണി

4. ഇളവെയിൽ അലകളിൽ

രചന- പ്രഭാവർമ്മ
സംഗീതം- റോണി റാഫേൽ
ഗായകർ- എം ജി ശ്രീകുമാർ, ശ്രേയ ഘോഷൽ
ചിത്രം- മരക്കാർ

5. ആയിരം താര ദീപങ്ങൾ

രചന- ബി കെ ഹരിനാരായണൻ
സംഗീതം- രഞ്ജിൻ രാജ്
ഗായിക- മൃദുല വാര്യർ
ചിത്രം- സ്റ്റാർ

6.നീയേ മറയുകയാണോ

രചന- മനു മഞ്ജിത്
സംഗീതം- അരുൺ മുരളീധരൻ
ഗായകർ- വിനീത് ശ്രീനിവാസൻ, ഹരിത ബാലകൃഷ്ണൻ
ചിത്രം- അനുഗ്രഹീതൻ ആന്റണി

7. ദർശനാ

രചന- അരുൺ ആലാട്ട്
സംഗീതം- ഹെഷം അബ്ദുൾ വഹാബ്
ആലാപനം- ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ
ചിത്രം– ഹൃദയം

8.അപ്പലാളേ

രചന- അൻവർ അലി
സംഗീതം- വിഷ്ണു വിജയ്
ഗായകർ- മധുവന്തി നാരായൺ & കോറസ്
ചിത്രം- നായാട്ട്

9.വലത് ചെവിയിൽ വാങ്കൊലി

രചന- പി എസ് റഫീഖ്
സംഗീതം- ഔസേപ്പച്ചൻ
ഗായിക- വർഷ രഞ്ജിത്ത്
ചിത്രം– വാങ്ക്

10.ഹിജാബി

രചന- സുഹൈൽ കോയ
സംഗീതം- ജസ്റ്റിൻ വർഗീസ്
ഗായകൻ- അധീഫ് മുഹമ്മദ്
ചിത്രം– മ്യാവൂ

11. തീരമേ

രചന- അൻവർ അലി
സംഗീതം- സുഷിൻ ശ്യാം
ഗായകർ- സൂരജ് സന്തോഷ്, കെ എസ് ചിത്ര
ചിത്രം– മാലിക്

12.ആകാശമായവളെ

രചന- നിധീഷ് നടേരി
സംഗീതം- ബിജിബാൽ
ഗായകൻ- ഷഹബാസ് അമൻ
ചിത്രം- വെള്ളം

13. പിന്നെന്തേ എന്തേ

രചന- ബി കെ ഹരിനാരായണൻ
സംഗീതം- ഔസേപ്പച്ചൻ
ഗായകൻ- കെ എസ് ഹരിശങ്കർ
ചിത്രം- എല്ലാം ശരിയാകും

14. ഡണ്ടണ്ണ ഡണ്ടാണ്ണ

രചന- സുധീഷ് മരുതാളം
സംഗീതം- ജസ്റ്റിൻ വർഗീസ്
ചിത്രം- അജഗജാന്തരം

15. മുന്തിരിപൂവോ

രചന- ബി കെ ഹരിനാരായണൻ
സംഗീതം- ജേക്സ് ബിജോയ്
ഗായകൻ- ജേക്സ് ബിജോയ്
ചിത്രം- ഭ്രമം

16.മേലെ മിഴി നോക്കി

രചന- ജിസ് ജോയ്
സംഗീതം- പ്രിൻസ് ജോർജ്ജ്
ഗായകൻ- വിജയ് യേശുദാസ്
ചിത്രം- മോഹൻകുമാർ ഫാൻസ്

17. മുകില് തൊടാനായ് മനസ്സ്

രചന- അരുൺ ആലാട്ട്
സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ
ഗായകൻ- മധു ബാലകൃഷ്ണൻ
ചിത്രം- ഹോം

18. നീലാമ്പലേ

രചന- ബി കെ ഹരിനാരായണൻ
സംഗീതം- രാഹുൽ രാജ്
ഗായിക- സുജാത
ചിത്രം– പ്രീസ്റ്റ്

19.പകലിരവുകൾ

രചന- അൻവർ അലി
സംഗീതം- സുഷിൻ ശ്യാം
ഗായകർ- സുഷിൻ ശ്യാം, നേഹ എസ് നായർ
ചിത്രം- കുറുപ്പ്

20. ഉയിരേ ഒരു ജന്മം നിന്നെ

രചന- മനു മഞ്ജിത്
സംഗീതം- ഷാൻ റഹ്മാൻ
ഗായകർ- മിഥുൻ ജയരാജ്, നാരായണി ഗോപൻ
ചിത്രം- മിന്നൽ മുരളി

ജയൻ മൺറോ

Back to top button
error: