ആർ.എസ്.പിയുടെ മുതിർന്ന നേതാവ് കൂടിയായിരുന്ന ആർ.എസ്. ഉണ്ണിയുടെ പേരിലുള്ള സ്വത്ത് എൻ.കെ. പ്രേമചന്ദ്രൻ പ്രസിഡന്റായ ആർ.എസ്. ഉണ്ണി ഫൗണ്ടേഷൻ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ പ്രേമചന്ദ്രൻ രണ്ടാം പ്രതിയാണ്. ആർ.എസ്.പി. നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആർ.എസ്.പി. പ്രാദേശിക നേതാക്കളാണ്.