
ഏദൻ:യമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ ഇരുനൂറിലേറെ ഹൂതിവിമതര്‍ കൊല്ലപ്പെട്ടു.
മൊത്തം 35 വ്യോമാക്രമണമാണ് നടത്തിയത്. ശബ്വയില്‍ 23 വ്യോമാക്രമണത്തില്‍ 133 ഹൂതികളും മാരിബില്‍ 12 വ്യോമാക്രമണത്തില്‍ 97 പേരും കൊല്ലപ്പെട്ടതായാണ് വിവരം.