KeralaNEWS

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി അനുവദിച്ചു

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രീപദ്മനാഭക്ഷേത്രത്തിന് സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി രൂപ അനുവദിച്ചു.കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വരുമാനം കുറഞ്ഞത് മൂലം ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍ എന്നിവ മുടങ്ങീയതിനെ തുടർന്നാണിത്.

വായ്പ തിരിച്ചടവിന് ഒരുവര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്.

Back to top button
error: