KeralaNEWS

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു; യാത്രക്കാരെ രക്ഷപെടുത്തി

​ണ്ണൂർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന​ടു​ത്ത് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പാ​ലി​യ​ത്ത് വ​ള​പ്പ്- ക​ണ്ണൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന മാ​യാ​സ് എ​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.
എ​ൻ​ജി​നി​ൽ​നി​ന്ന് ശ​ക്ത​മാ​യ പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ര്‍  യാത്രക്കാരെ പെട്ടെന്ന്  പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല അ​ഞ്ചു​മി​നി​റ്റി​ന​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി നശിച്ചു.അ​ഗ്നി​ശ​മ​ന​സേ​ന  സ്ഥസ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Back to top button
error: